ഗർഭകാലത്ത് വർക്ക്‌ ഫ്രം ഹോം ആവശ്യപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കി: യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് യുകെ എംപ്ലോയ്മെന്റ് കോടതി !

ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകൾ മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി ആവശ്യപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കമ്പനിയുടെ നടപടിയിൽ നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകാൻ വിധി. യുകെ എംപ്ലോയ്മെന്റ് കോടതിയുടെതാണ് വിധി. ബർമിങ്ഹാം ആസ്ഥാനമായുള്ള റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയോടാണ് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയിലെ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റായി ജോലി ചെയ്തിരുന്ന പൗല മിലുസ്ക എന്ന യുവതിക്കാണ് ഈ തുക നൽകേണ്ടത്. 2022 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. … Continue reading ഗർഭകാലത്ത് വർക്ക്‌ ഫ്രം ഹോം ആവശ്യപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കി: യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് യുകെ എംപ്ലോയ്മെന്റ് കോടതി !