യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്: ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്: ലിസ്റ്റ് ഇതാ

യുകെയിൽ പൊതുജന ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു ആരോഗ്യവകുപ്പ്. ഇത്തരം രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ്‌ ഇപ്പോൾ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 24 രോഗങ്ങളുടെ പട്ടിക ഇതാണ്: പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്), നിപ വൈറസ്, അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്ലാവിവിരിഡേ … Continue reading യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്: ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്: ലിസ്റ്റ് ഇതാ