യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം; തീരാനൊമ്പരമായി 35 വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം: വിതുമ്പി മലയാളികൾ

യുകെ മലയാളികള്‍ക്ക് നൊമ്പരമായി മറ്റൊരു മരണവർത്തകൂടി. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍ ആണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. 35 വയസായിരുന്നു. കഴിഞ്ഞ 2 വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ്. ജീവിതം തുടങ്ങിയപ്പോൾത്തന്നെ ദുർവിധിയുടെ കയത്തിൽ മുങ്ങിയ ആഷിഷിന്റെ വേർപാട് വിശ്വസിക്കാനാവാതെ സങ്കടപ്പെടുകയാണ് ഓരോ യുകെ മലയാളിയും. ഡാന്‍സ് കൊറിയോഗ്രാഫര്‍, ക്രിക്കറ്റർ തുടങ്ങി എല്ലാ മേഖലകളിലും കഴിവുതെളിയിച്ച വ്യക്തിയായിരുന്നു ആശിഷ്. കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന … Continue reading യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം; തീരാനൊമ്പരമായി 35 വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം: വിതുമ്പി മലയാളികൾ