യുകെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർത്ഥി വീസ നിരോധിച്ചു യുകെയിലെ വീസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് രംഗത്തെത്തിയിരിക്കുകയാണ്. വീസ ദുരുപയോഗം വ്യാപകമാണെന്ന കണ്ടെത്തലിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർത്ഥി വീസ നൽകുന്നത് ഈ മാസം മുതൽ നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. പഠനത്തിനായി നിയമപരമായി രാജ്യത്തെത്തിയ ശേഷം അഭയം (അസൈലം) ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർ മുൻപന്തിയിലാണെന്നതാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ … Continue reading യുകെ വീസ നിയമം പരിഷ്കരിക്കുന്നു; ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർത്ഥി വീസ നിരോധിച്ചു; ആഭ്യന്തര സെക്രട്ടറിയുടെ നിർണ്ണായക പ്രഖ്യാപനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed