എത്രയും വേ​ഗം യുകെയിൽ നിന്ന് പോകണം, ഇല്ലെങ്കിൽ 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തും; ഹോം ഓഫിസ് മുന്നറിയിപ്പ് കണ്ട് ഞെട്ടി ഇന്ത്യൻ ​ഗവേഷക

ലണ്ടൻ: ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടണമെന്ന് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടണമെന്ന് യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ്ഡോ. മണികർണിക ദത്തയ്‌ക്കെതിരെ യുകെ ഹോം ഓഫിസിന്റെ നടപടി. നിലവിൽ അയർലൻഡിലെ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിൽ അസിസ്റ്റന്റ് പ്രഫസറായാണ് ഡോ. മണികർണിക ദത്ത ജോലി ചെയ്യുന്നത്. 12 വർഷം മുമ്പാണ് അവർ യുകെയിൽ എത്തിയത്. ഇവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററുമായ ഡോ. … Continue reading എത്രയും വേ​ഗം യുകെയിൽ നിന്ന് പോകണം, ഇല്ലെങ്കിൽ 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തും; ഹോം ഓഫിസ് മുന്നറിയിപ്പ് കണ്ട് ഞെട്ടി ഇന്ത്യൻ ​ഗവേഷക