യുകെയിൽ മറ്റൊരു മലയാളി കൂടി മരണത്തിനു കീഴടങ്ങി: മലയാളികളുടെ പ്രിയ ഗായകന്റെ മരണം അപ്രതീക്ഷിതമായി

യുകെയിൽ മറ്റൊരു മലയാളി കൂടി മരണത്തിന് കീഴടങ്ങി. യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അദ്മോഡി തോമസ് ചങ്കന്‍ ആണ് വിടവാങ്ങിയത്. തൃശൂര്‍ സ്വദേശിയാണ്. 55 കാരനായ ഇദ്ദേഹം ക്യാൻസർ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഒരു മാസം മുന്‍പാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. അവസാന നിമിഷങ്ങളില്‍ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയിരുന്ന അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളിലും ആഘോഷങ്ങളിലും … Continue reading യുകെയിൽ മറ്റൊരു മലയാളി കൂടി മരണത്തിനു കീഴടങ്ങി: മലയാളികളുടെ പ്രിയ ഗായകന്റെ മരണം അപ്രതീക്ഷിതമായി