ഹോട്ടലിൽ ചെന്നാൽ ഇനി ആധാർ കോപ്പി ചോദിക്കില്ല കാരണത്തിന് പിന്നിലെ രഹസ്യം പുറത്ത്
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികൾ കുറയ്ക്കുന്നതിന് UIDAI (Unique Identification Authority of India) വലിയ നടപടിയുമായി മുന്നോട്ടു. ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, പ്രൈവറ്റ് സ്ഥാപനങ്ങൾ—എല്ലാവർക്കും പുതിയ നിയമം ബാധകം രാജ്യത്ത് ഹോട്ടലുകളും ഇവന്റ് ഓർഗനൈസർമാരും പല സേവന സ്ഥാപനങ്ങളും പതിവായി നടപ്പാക്കുന്ന ആധാർ ഫോട്ടോകോപ്പി ശേഖരണ രീതി ഇനി പൂർണമായും നിരോധിക്കാൻ തീരുമാനമായതായി UIDAI സിഇഒ ഭുവനേഷ് കുമാർ അറിയിച്ചു. പല ഇടങ്ങളിലും സേവനം ലഭിക്കാൻ ഉപഭോക്താക്കളിൽ നിന്നും ആധാർ കാർഡിന്റെ പകർപ്പ് … Continue reading ഹോട്ടലിൽ ചെന്നാൽ ഇനി ആധാർ കോപ്പി ചോദിക്കില്ല കാരണത്തിന് പിന്നിലെ രഹസ്യം പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed