കൊല്ലം: കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്ക്ക് കാരണം തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയും ജലാശയങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതുമാണ്. റോഡിന്റെ അടിത്തറ ബലപ്പെടുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റില്ലേ? ഇങ്ങനെ ചോദിച്ചാല്‍ വെറുതേ അങ്ങ് ബലപ്പെടുത്തിയിട്ട് വലിയ കാര്യമില്ലെന്നതാണ് ഉത്തരം. അതിന് നല്ലത് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കുന്നതാണ്. സംസ്ഥാനത്ത് വീണ്ടും ഉപയോഗിക്കുകയാണ് ജിയോ ടെക്‌സ്‌റ്റൈല്‍ – ജിയോ സെല്‍ സാങ്കേതിക വിദ്യ. കൊല്ലത്തെ ആശ്രാമം ലിങ്ക് റോഡിലാണ് നിലവില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ – … Continue reading എത്ര വെള്ളം കയറിയാലും തകരാത്ത ഉഗ്രൻ ടാറിംഗ്; കേരളത്തിലുമുണ്ട് നല്ല കിടിലൻ ടെക്‌നോളജിയില്‍ പണിത പാതകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed