ക്രമക്കേട് കണ്ടെത്തി; 11 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നടപടി. പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. (UGC NET June 2024 Exam Cancelled) പുതിയ പരീക്ഷ നടത്താനും ക്രമക്കേടുകൾ നടന്നതിൽ സിബിഐ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. പരീക്ഷയുടെ സുതാര്യതയും പവിത്രതയും സംരക്ഷിക്കാനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. “പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും … Continue reading ക്രമക്കേട് കണ്ടെത്തി; 11 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം