നെയ്‌റോബി: മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ ഉഗാണ്ടഡയുടെ മാരത്തണ്‍ ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗി (33) ചികിത്സയിലിരിക്കെ മരിച്ചു.Ugandan marathon Olympic athlete Rebecca Cheptegi, 33, who was set on fire by her ex-boyfriend, has died while undergoing treatment കെനിയയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ മാരത്തണില്‍ പങ്കെടുത്ത താരമായിരുന്നു റെബേക്ക. ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തിനിടെ ഞായറാഴ്ചയാണ് കാമുകന്‍ ഡിക്സണ്‍ എന്‍ഡീമ, റെബേക്കയെ … Continue reading മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി; ഉഗാണ്ടഡയുടെ ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed