വമ്പന്‍ ജയങ്ങളുമായി ബയേണ്‍, ചെല്‍സി, ലിവര്‍പൂള്‍

വമ്പന്‍ ജയങ്ങളുമായി ബയേണ്‍, ചെല്‍സി, ലിവര്‍പൂള്‍ മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാരുടെ ഗോളടി മേളം തുടരുന്നു. ചെല്‍സി 5-1നു അയാക്‌സിനേയും ലിവര്‍പൂള്‍ 5-1നു ഫ്രാങ്ക്ഫര്‍ടിനേയും ബയേണ്‍ മ്യൂണിക്ക് 4-0ത്തിനു ക്ലബ് ബ്രുഗയേയും പരാജയപ്പെടുത്തി. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഒറ്റ ഗോളിനു യുവന്റസിനെ വീഴ്ത്തി. ഗലാത്സരെ 3-1നു ഗ്ലിംറ്റിനെ പരാജയപ്പെടുത്തി. അയാക്‌സിനെതിരെ 18ാം മിനിറ്റില്‍ മാര്‍ക്ക് ഗ്യുയു ആണ് ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 27ാം മിനിറ്റില്‍ മൊയ്‌സെസ് കസെയ്‌ഡോ, തുടരെ രണ്ട് പെനാല്‍റ്റികള്‍ വലയിലാക്കി … Continue reading വമ്പന്‍ ജയങ്ങളുമായി ബയേണ്‍, ചെല്‍സി, ലിവര്‍പൂള്‍