അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി 

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി  പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരേ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ രഞ്ജന ഝാ ബിഹാറിലെ സുപൗലിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ചൊവ്വാഴ്ച അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് 61 കാരിയായ രഞ്ജന ഝാ പരാതി കൈമാറിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, 1984 ഡിസംബർ 7-ന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനുമായി വിവാഹം നടന്നുവെന്നാണ് രഞ്ജന … Continue reading അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി