നിർണായക നീക്കവുമായി യുഡിഎഫ്; ആശാ വർക്കർമാരുടെ ഓണറേറിയം 2000 കൂട്ടും

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ നിർണായക നീക്കവുമായി യുഡിഎഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ നീക്കം നടത്തുകയാണ് യുഡിഎഫ്. നിയമസാധ്യത പരിശോധിച്ച് ഉടൻ തീരുമാനം പ്രഖ്യാപിക്കും. ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്. മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാറിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് ഇത്തരം ഒരു നീക്കം നടത്തുന്നത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാമാരുടെ ഓണറേറിയം രണ്ടായിരം വെച്ച് കൂട്ടാനാണ് പദ്ധതി. തനത് ഫണ്ടിൽ നിന്ന് തുക … Continue reading നിർണായക നീക്കവുമായി യുഡിഎഫ്; ആശാ വർക്കർമാരുടെ ഓണറേറിയം 2000 കൂട്ടും