ജില്ലയിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തിൽ നിരന്തരമായി കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകൾക്കു വില നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു വയനാട് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പലയിടത്തും പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. അതിർത്തിയിൽ വാഹനങ്ങൾ തടയുന്നുണ്ട്. ലക്കിടിയിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം എന്നിവയെയും പള്ളിക്കുന്ന് പെരുന്നാൾ എന്നിവയ്ക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് … Continue reading വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി: പലയിടത്തും സംഘർഷം, വാഹനങ്ങൾ തടഞ്ഞു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed