സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നല്‍കി; ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ചു; ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ ഉദയ്പുര്‍: ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഐടി കമ്പനിയുടെ സിഇഒ, സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ് മേധാവി, ഇവരുടെ ഭര്‍ത്താവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാജസ്ഥാനിലെ ഉദയ്പുരില്‍ ഡിസംബര്‍ 20ന് നടന്ന പിറന്നാള്‍ … Continue reading സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നല്‍കി; ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ചു; ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed