കോട്ടയത്ത് യുഡി ക്ലർക്കിനെ കാണാതായി; അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. ഇന്നലെ മുതലാണ് യുവതിയെ കാണാതായിരിക്കുന്നത്. കെഴുവംകുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. വൈകുന്നേരം കൂട്ടിക്കൊണ്ടുപോകുന്നതിനായി ഭർത്താവ് ഓഫീസിൽ എത്തിയപ്പോൾ ബിസ്മി അവിടെ ഉണ്ടായിരുന്നില്ല. ഇതോടെയാണ് അന്നേ ദിവസം ബിസ്മി ജോലിക്കെത്തിയിട്ടില്ല എന്ന വിവരം അറിയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതിനിടെ ഇന്നലെ രാവിലെ കെഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ വീട്ടുകാർ … Continue reading കോട്ടയത്ത് യുഡി ക്ലർക്കിനെ കാണാതായി; അന്വേഷണം ആരംഭിച്ചു