പേര് ഒന്നായി, മാറി അയച്ചത് 10000 രൂപ; ഒടുവിൽ രാത്രിയിൽ യുവാവിനെ ഞെട്ടിച്ച് ഊബർ ഡ്രൈവർ

മാറി അയച്ചത് 10000 രൂപ; രാത്രിയിൽ യുവാവിനെ ഞെട്ടിച്ച് ഊബർ ഡ്രൈവർ അറിയാതെ പതിനായിരം രൂപ മറ്റൊരാൾക്ക് അയച്ചുപോയാൽ ആരുമൊന്ന് പരിഭ്രമിക്കും. പ്രത്യേകിച്ചും ഒരു അപരിചിതന്റെ കൈകളിലേക്കാണ് പണം എത്തിയതെങ്കിൽ അത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷ പോലും പലർക്കും ഉണ്ടാകില്ല. എന്നാൽ ഒഡീഷയിൽ നിന്നുള്ള ഒരു ടെക്കിക്ക് ഉണ്ടായ അനുഭവം ഈ കാലഘട്ടത്തിലും മനുഷ്യത്വവും സത്യസന്ധതയും മരിച്ചിട്ടില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി തന്റെ ബിസിനസ് പാർട്ണർക്ക് അയക്കേണ്ട തുക ദേബാശിഷ് ത്രിപദി എന്ന യുവാവ് അബദ്ധത്തിൽ … Continue reading പേര് ഒന്നായി, മാറി അയച്ചത് 10000 രൂപ; ഒടുവിൽ രാത്രിയിൽ യുവാവിനെ ഞെട്ടിച്ച് ഊബർ ഡ്രൈവർ