175 മില്യൺ ഡോളർ ടേൺഓവർ ഉള്ള കമ്പനിയുടെ ഉടമയായ യൂബർ ഡ്രൈവർ…! ഇപ്പോഴും ടാക്സി ഓടിക്കുന്നത് എന്തിനെന്നറിയാമോ..? കയ്യടിച്ച് സോഷ്യൽ മീഡിയ:VIDEO

175 മില്യൺ ഡോളർ ടേൺഓവർ ഉള്ള കമ്പനിയുടെ ഉടമയായ യൂബർ ഡ്രൈവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്ന പ്രചോദനാത്മകമായ ഒരു വീഡിയോയാണ് അടുത്തിടെ വൈറലായത്. സംരംഭകനായ നവ് ഷാ പങ്കുവെച്ച ഈ വീഡിയോയിൽ, ഫിജിയിൽ വച്ച് 86 വയസ്സുള്ള ഒരു ഊബർ ഡ്രൈവറുമായി നടത്തിയ ഹൃദയസ്പർശിയായ സംഭാഷണമാണത്. സാധാരണ ജീവിതം നയിക്കുന്ന ഒരാളായി തോന്നിയ ആ മുതിർന്ന ഡ്രൈവറുടെ ജീവിതത്തിലുണ്ടായിരുന്ന വിജയരഹസ്യങ്ങൾ കേട്ടപ്പോൾ, നവ് ഷാ അത്ഭുതത്തോടെ അത് ലോകവുമായി പങ്കുവെക്കുകയായിരുന്നു. ഒരു സാധാരണ ഊബർ യാത്രയിൽ തുടങ്ങിയ … Continue reading 175 മില്യൺ ഡോളർ ടേൺഓവർ ഉള്ള കമ്പനിയുടെ ഉടമയായ യൂബർ ഡ്രൈവർ…! ഇപ്പോഴും ടാക്സി ഓടിക്കുന്നത് എന്തിനെന്നറിയാമോ..? കയ്യടിച്ച് സോഷ്യൽ മീഡിയ:VIDEO