യുഎഇയിൽ സന്ദർശക വീസയിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഇനി ദിർഹം കയ്യിൽ കൊണ്ടുനടക്കണമെന്നു നിർബന്ധമില്ല. ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താനല്ല സൗകര്യമാണ് ഒരുങ്ങുന്നത്. യുഎഇയിലെ താമസ വീസക്കാർക്കും ഇത് പ്രയോജനപ്പെടുത്താം. രൂപയിൽ നിന്നു ദിർഹത്തിലേക്ക് എക്സ്ചേഞ്ച് ചെയ്യുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. (UAE travelers no longer carry dirhams; You can make money transactions in UAE using an account … Continue reading യു.എ.ഇ യാത്രികർ ഇനി ദിർഹം കയ്യിൽ കരുതണ്ട,; ഇന്ത്യയിലെ അക്കൗണ്ട് ഉപയോഗിച്ച് യുഎഇയിൽ പണമിടപാട് നടത്താം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed