ബിസിനസ് സെന്ററുകൾക്ക് വഴിയുള്ള മനുഷ്യക്കടത്തും വ്യാജ സ്വദേശിവൽക്കരണവും കർശനമായി തടയാൻ പുതിയ നിയമങ്ങൾ

ദുബായ്: ബിസിനസ് സെന്ററുകൾക്ക് വഴിയുള്ള മനുഷ്യക്കടത്ത്, വ്യാജ സ്വദേശിവൽക്കരണം തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറൽ എന്നിവ തടയുന്നതിനായി യുഎഇയിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നു. പ്രത്യേകിച്ച് യുഎഇയിലെ ബിസിനസ് സെന്ററുകൾ ലക്ഷ്യമിട്ടുള്ള പുതിയ നിയമമാണ് മനുഷ്യ വിഭവശേഷി & സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറത്തിറക്കിയത്. ബിസിനസ് സെന്ററുകൾ എന്താണ്? സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബന്ധപ്പെട്ട ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണയും ഫസിലിറ്റേഷനും നൽകുന്ന സ്ഥാപനങ്ങളാണ് ബിസിനസ് സെന്ററുകൾ. എന്നാൽ, ഈ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കർശന … Continue reading ബിസിനസ് സെന്ററുകൾക്ക് വഴിയുള്ള മനുഷ്യക്കടത്തും വ്യാജ സ്വദേശിവൽക്കരണവും കർശനമായി തടയാൻ പുതിയ നിയമങ്ങൾ