ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യ–യുഎഇ ഉഭയകക്ഷി ബന്ധത്തിൽ നിർണായക വഴിത്തിരിവായി മാറുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന ഹ്രസ്വ സന്ദർശനത്തിൽ തന്നെ നിരവധി സുപ്രധാന കരാറുകളിലും സഹകരണ ധാരണകളിലും ഇരു രാജ്യങ്ങളും എത്തി. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി:അഴിമതിക്കാരെ പുണരാൻ നാണമില്ലേ? നിയമം പൊളിച്ചെഴുതാൻ സമയമായി ഊർജ്ജം, ആണവ സാങ്കേതികവിദ്യ, … Continue reading ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ