225 കോടിയുടെ ലോട്ടറി അടിച്ചത് മലയാളിക്ക്! അനിൽകുമാർ ബി എവിടെ?

225 കോടിയുടെ ലോട്ടറി അടിച്ചത് മലയാളിക്ക്! അനിൽകുമാർ ബി എവിടെ? ദുബൈ: യു.എ.ഇയിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം സ്വന്തമാക്കിയ അനിൽകുമാർ ബി എന്ന ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന സൂചന പ്രകാരം മലയാളിയോ അല്ലെങ്കിൽ ഇന്ത്യക്കാരനോ ആണ് ഈ ഭാഗ്യവാൻ. പക്ഷെ, … Continue reading 225 കോടിയുടെ ലോട്ടറി അടിച്ചത് മലയാളിക്ക്! അനിൽകുമാർ ബി എവിടെ?