220 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ…! ആ പ്രവാസിയുവാവ് ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി

220 കോടിയുടെ മഹാഭാഗ്യവാൻ ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി ദുബായ്∙ യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം നേടിയ ഭാഗ്യശാലിയുടെ തിരിച്ചറിവ് ഒടുവിൽ പുറത്തുവന്നു. ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) എന്ന വമ്പൻ തുക സ്വന്തമാക്കിയ ഭാഗ്യവാനായ ഇന്ത്യക്കാരൻ അബുദാബിയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി അനിൽകുമാർ ബൊള്ള (29) ആണെന്ന് യുഎഇ ലോട്ടറി അധികൃതർ സ്ഥിരീകരിച്ചു. ഒക്ടോബർ 18ന് നടന്ന ‘യുഎഇ ലോട്ടറി’യുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിൽ (ടിക്കറ്റ് നമ്പർ … Continue reading 220 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ…! ആ പ്രവാസിയുവാവ് ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി