11 സുപ്രധാന വിസ മാറ്റങ്ങളുമായി യു.എ.ഇ; സന്ദർശക വീസ വിഭാഗത്തിൽ നാല് പുതിയ കാറ്റഗറികൾ

11 സുപ്രധാന വിസ മാറ്റങ്ങളുമായി യു.എ.ഇ ലോകോത്തര പ്രതിഭകളെയും വൻ നിക്ഷേപങ്ങളെയും രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കാനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് യുഎഇ അധികൃതർ വീസ നിയമങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾ നടപ്പാക്കിയിരിക്കുന്നത്. പ്രവാസികൾക്കും നിക്ഷേപകർക്കും സംരംഭകർക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ പരിഷ്കാരങ്ങൾ, 2025ൽ മാത്രം ഗോൾഡൻ വീസ, സന്ദർശക വീസ തുടങ്ങിയ വിഭാഗങ്ങളിലായി കൊണ്ടുവന്ന 11 പ്രധാന മാറ്റങ്ങളിലൂടെ വ്യക്തമായി കാണാം. ഈ തീരുമാനങ്ങൾ ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയും തൊഴിൽ സാധ്യതകളെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. സന്ദർശക വീസ … Continue reading 11 സുപ്രധാന വിസ മാറ്റങ്ങളുമായി യു.എ.ഇ; സന്ദർശക വീസ വിഭാഗത്തിൽ നാല് പുതിയ കാറ്റഗറികൾ