ഈ ഒന്‍പത് രാജ്യങ്ങള്‍ക്ക് തൊഴില്‍–സഞ്ചാര വീസ വിലക്ക് ഏർപ്പെടുത്തി യു.എ.ഇ: തൊഴിൽ മേഖലകൾ ആശങ്കയിൽ

ഒന്‍പത് രാജ്യങ്ങള്‍ക്ക് തൊഴില്‍–സഞ്ചാര വീസ വിലക്ക് ഏർപ്പെടുത്തി യു.എ.ഇ 2026 മുതൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇ വിനോദസഞ്ചാരത്തിനും തൊഴിലിനുമുള്ള പുതിയ വീസകൾ അനുവദിക്കില്ല. ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറങ്ങിയിട്ടില്ലെങ്കിലും, ആഭ്യന്തര സർക്കുലർ നിലവിൽ വന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ, ആരോഗ്യം, കുടിയേറ്റം എന്നിവയെച്ചൊല്ലിയുള്ള വൻ നയമാറ്റത്തിന്റെ ഭാഗമായാണ് നടപടി. ഏത് രാജ്യങ്ങൾക്കാണ് നിയന്ത്രണം? വീസ വിലക്ക് ബാധിക്കുന്ന രാജ്യങ്ങൾ: അഫ്ഗാനിസ്ഥാൻ, ലിബിയ, യെമൻ, സൊമാലിയ, ലെബനൻ, ബംഗ്ലാദേശ്, കാമറൂൺ, … Continue reading ഈ ഒന്‍പത് രാജ്യങ്ങള്‍ക്ക് തൊഴില്‍–സഞ്ചാര വീസ വിലക്ക് ഏർപ്പെടുത്തി യു.എ.ഇ: തൊഴിൽ മേഖലകൾ ആശങ്കയിൽ