യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത അബുദാബി: യുഎഇയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത ഉച്ചയ്ക്ക് 1:15 മുതൽ രാത്രി 8:30 വരെ മലയോര പ്രദേശങ്ങളിൽ മിന്നൽ പ്രളയ സാധ്യത ഉയർന്നിരിക്കുകയാണ്. വാദികൾ, മലഞ്ചെരിവുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ … Continue reading യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത