അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ, രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമായപൊതുമാപ്പ് കാലാവധി നീട്ടി യുഎഇ. UAE extends amnesty കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടു മാസം കൂടെ നീട്ടി നൽകി അധികൃതരുടെ അറിയിപ്പ് എത്തിയത്. നേരത്തെ, സെപ്റ്റംബർ ഒന്നിനാണ് പൊതു മാപ്പ് ആരംഭിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്നതാണ് അധികൃതരുടെ തീരുമാനം. പുതിയ സാഹചര്യത്തിൽ രാജ്യത്ത് ഡിസംബർ 31 വരെ പൊതു മാപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed