കുട്ടികൾക്ക് ഫോൺ നൽകുന്ന യുഎഇയിലെ രക്ഷിതാക്കൾ കുടുങ്ങും; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമം നിലവിൽ വന്നു

ദുബായ്: യുഎഇയിലെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ഇനി മുതൽ രക്ഷിതാക്കളുടെ പൂർണ്ണ ഉത്തരവാദിത്തം. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ബാല ഡിജിറ്റൽ സുരക്ഷാ നിയമം (Child Digital Safety Law) വഴി കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കും കെയർഗിവർമാർക്കും നിയമപരമായ ബാധ്യതകൾ നിശ്ചയിച്ചു. ഇതോടെ കുട്ടികൾ സോഷ്യൽ മീഡിയയിലും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും സമയം ചെലവഴിക്കുമ്പോൾ രക്ഷിതാക്കൾ വെറും കാഴ്ചക്കാരായി ഇരുന്നാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വെറും ഉപദേശമല്ല, ഇനി നിയമപരമായ ഉത്തരവാദിത്തം: രക്ഷിതാക്കൾക്ക് മേൽ കടുപ്പമേറിയ … Continue reading കുട്ടികൾക്ക് ഫോൺ നൽകുന്ന യുഎഇയിലെ രക്ഷിതാക്കൾ കുടുങ്ങും; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമം നിലവിൽ വന്നു