ഭക്ഷണം കഴിക്കുന്നത് പോലും ഒരു നേരം, പിന്നെ എങ്ങനെ അക്കൗണ്ടിൽ 5000 ദിർഹം സൂക്ഷിക്കും; ബാങ്കുകളുടെ നടപടിയിൽ പ്രവാസികൾക്ക് ആശങ്ക

ദുബായ്: പ്രവാസി മലയാളികളടക്കമുള്ളവർക്ക് കനത്ത വെല്ലുവിളിയുയർത്തി യുഎഇയിലെ ബാങ്കുകൾ. ജൂണ്‍ ഒന്നുമുതല്‍ ചില ബാങ്കുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 5000 ദിർഹമായി ഉയർത്താനാണ് തീരുമാനം. അക്കൗണ്ടില്‍ 5000 ദിർഹം ഇല്ലെങ്കില്‍ ഉപയോക്താക്കളില്‍ നിന്ന് ഓരോ മാസവും 25 ദിർഹമോ അതിലധികമോ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ അക്കൗണ്ട് മിനിമം ബാലന്‍സ് പരിധി 3000 ദിർഹമാണ്. എന്നാൽ പുതിയ തീരുമാനപ്രകാരം 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളവും ബാങ്ക് സൗകര്യങ്ങളും ഇല്ലാത്തവർ 25 ദിർഹം ഫീസായി നൽകേണ്ടിവരും. 5000 … Continue reading ഭക്ഷണം കഴിക്കുന്നത് പോലും ഒരു നേരം, പിന്നെ എങ്ങനെ അക്കൗണ്ടിൽ 5000 ദിർഹം സൂക്ഷിക്കും; ബാങ്കുകളുടെ നടപടിയിൽ പ്രവാസികൾക്ക് ആശങ്ക