ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ആഗോള പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇയും ബഹ്റൈനും രംഗത്ത്. ഇത് ഒരു പ്രാദേശിക പ്രശ്നമല്ല, മറിച്ച് ആഗോള സ്ഥിരതയ്ക്കും ഭക്ഷ്യ-ഊർജ്ജ സുരക്ഷയ്ക്കും നേരെയുള്ള വലിയ ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യുഎൻ ഇടപെടൽ ആവശ്യപ്പെട്ടു കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതോടെ ലോക വ്യാപാരത്തിലും അത്യാവശ്യ വസ്തുക്കളുടെ വിതരണത്തിലും വലിയ ആഘാതമുണ്ടാകുമെന്ന ആശങ്ക ഉയർത്തിയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് യുഎഇയും ബഹ്റൈനും … Continue reading ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ