14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിന്നാലെ, ഇന്ത്യയുടെ 14-കാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിക്കെതിരെ പാക് ആരാധകരുടെ അധിക്ഷേപം. ഞായറാഴ്ച ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 191 റൺസിന് ഇന്ത്യയെ തോൽപ്പിച്ചായിരുന്നു പാകിസ്താന്റെ കിരീടനേട്ടം. മത്സരം അവസാനിച്ചതിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് ടീം ബസിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം പാകിസ്താൻ ആരാധകർ വൈഭവിനെ കൂവിയും കളിയാക്കിയും മോശം വാക്കുകൾ … Continue reading 14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ