യു.എസ്. തിരഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണയേറുന്നോ ??
ജോ ബൈഡന്റെ പിന്മാറ്റത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്ത് വന്ന കമലാ ഹാരിസിനു പിന്തുണയേറുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വംശജയായ കമല ജയിച്ചാൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും. മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ കലയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. (U.S. Will Kamala get support in the election) കമലയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോ ബൈഡനും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ചെലവിനായി കഴിഞ്ഞ 24 മണിക്കൂറിനിടെ 231 മില്യൺ ഡോളർ ഫണ്ടും കമല നേടിയത് … Continue reading യു.എസ്. തിരഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണയേറുന്നോ ??
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed