‘വധശ്രമം തടയുന്നതില്‍ പരാജയപ്പെട്ടു’; ട്രംപിന് സുരക്ഷയൊരുക്കുന്ന യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ രാജിവെച്ചു

ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. (U.S. Secret Service Director Resigns) ഇപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. യു.എസ്. പ്രസിഡന്റുമാര്‍ക്കും മുന്‍ … Continue reading ‘വധശ്രമം തടയുന്നതില്‍ പരാജയപ്പെട്ടു’; ട്രംപിന് സുരക്ഷയൊരുക്കുന്ന യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ രാജിവെച്ചു