ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി
ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് അറിയാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം വളരെ എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ആക്രമണത്തിൽ യു എസ് പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഡോണൾഡ് … Continue reading ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed