‘എനിക്കൊപ്പം സെക്സ് ചെയ്തില്ലെങ്കിൽ അഭിജിത്തുമായുള്ള നിൻറെ വിഡ‍ിയോ പുറത്തുവിടും’; രണ്ട് യുവാക്കൾ പിടിയിൽ

‘എനിക്കൊപ്പം സെക്സ് ചെയ്തില്ലെങ്കിൽ അഭിജിത്തുമായുള്ള നിൻറെ വിഡ‍ിയോ പുറത്തുവിടും’; രണ്ട് യുവാക്കൾ പിടിയിൽ 17 വയസുള്ള പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരന് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്താണ് ആദ്യം പെൺകുട്ടിയുമായി പ്രണയത്തിലായത്. അതിന് ശേഷം തന്ത്രപൂർവം 17കാരിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു. സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി … Continue reading ‘എനിക്കൊപ്പം സെക്സ് ചെയ്തില്ലെങ്കിൽ അഭിജിത്തുമായുള്ള നിൻറെ വിഡ‍ിയോ പുറത്തുവിടും’; രണ്ട് യുവാക്കൾ പിടിയിൽ