കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ ഉണ്ടായ ദാരുണമായ റോഡ് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ മർവാനും കോഴിക്കോട് കക്കോടി സ്വദേശിയായ ജുബൈദുമാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം വച്ചാണ് രണ്ട് ബൈക്കുകൾ തമ്മിൽ ശക്തമായി ഇടിച്ചത്. പുലർച്ചെ സമയം ആയതിനാൽ റോഡിൽ വാഹന ഗതാഗതം കുറവായിരുന്നെങ്കിലും, അതിവേഗവും … Continue reading കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം