ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
തൃശൂർ: ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. ചേറ്റുവയിലാണ് സംഭവം. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30), ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ലഹരി ആവശ്യമുള്ളവർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസലഹരി … Continue reading ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed