കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ് സംഭവം. തൃശൂർ സ്വദേശിനി മനീഷ (25) കണ്ണൂർ സ്വദേശി സ്വാതി സത്യൻ (25 ) എന്നിവർക്കാണ് പരിക്കേറ്റത്.(Two young women injured after falling from hostel building) വൈകുന്നേരം 7.40 നാണ് സംഭവം നടന്നത്. ഹോസ്റ്റൽ മൂന്നാമത്തെ നിലയിൽ ഡ്രൈനേജ് ടാങ്കിന്റെ സ്ലാബു പൊട്ടിയാണ് അപകടമുണ്ടായത്. ഒരു … Continue reading കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്