ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിലെ പരേതനായ രമേശന്റെ മകൻ നവീൻ (24)യും, സാന്ദ്ര നിവാസത്തിലെ വിജയന്റെ മകൻ ശ്രീഹരി (24)യും ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. Two young bikers die tragically after being hit by a KSRTC bus in Cherthala, Alappuzha
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed