സ്വിമ്മിംഗ് പൂളിൽ വീണ് അയർലൻഡ് മലയാളികളുടെ രണ്ടു വയസ്സുകാരൻ മകന് ദാരുണാന്ത്യം…! ദുരന്തം മാമോദീസാ കഴിഞ്ഞു ദിവസങ്ങൾക്കകം

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സ്വിമ്മിങ് പൂളില്‍ വീണ് അയർലണ്ട് മലയാളികളുടെ രണ്ടു വയസ്സുകാരന്‍ മകൻ ദാരുണമായി മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയാ ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ കൊണ്ടിരിക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന സ്വിമ്മിങ് പൂളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന് ഉടന്‍ തന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 21ന് ആണ് ജോര്‍ജും മാതാപിതാക്കളും സഹോദരങ്ങളും അയര്‍ലന്‍ഡില്‍ നിന്ന് … Continue reading സ്വിമ്മിംഗ് പൂളിൽ വീണ് അയർലൻഡ് മലയാളികളുടെ രണ്ടു വയസ്സുകാരൻ മകന് ദാരുണാന്ത്യം…! ദുരന്തം മാമോദീസാ കഴിഞ്ഞു ദിവസങ്ങൾക്കകം