വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര വക്കീല്‍പാലത്തിന് സമീപമാണ് സംഭവം. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീർ- മുംതാസ് ദമ്പതികളുടെ മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.(two-year-old girl was found dead in river in Vadakara) ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടീല്‍ നിന്ന് … Continue reading വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed