നദിയിൽ വീണയുടൻ കുഞ്ഞിനെ പൊതിഞ്ഞ് പിരാനകൾ; ആമസോൺ നദിയിൽ വീണ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

ആമസോൺ നദിയിൽ വീണ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം കൊറി, ബ്രസീൽ ∙ ബ്രസീലിയൻ സംസ്ഥാനമായ ആമസോണിൽ പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊറി നഗരത്തിന് സമീപം നദീതീര പ്രദേശത്താണ് നടുക്കമുണർത്തിയ സംഭവം നടന്നത്. ക്ലാര വിറ്റോറിയ എന്ന രണ്ട് വയസ്സുകാരിയാണ് പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നദിയുടെ തീരത്ത് ഫ്ലോട്ടിങ് വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഫ്ലോട്ടിങ് സ്ട്രക്ചറിലെ ഒരു തുറവിലൂടെ കുട്ടി അബദ്ധത്തിൽ നദിയിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം. വീടിന് ആവശ്യമായ … Continue reading നദിയിൽ വീണയുടൻ കുഞ്ഞിനെ പൊതിഞ്ഞ് പിരാനകൾ; ആമസോൺ നദിയിൽ വീണ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം