കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ; ഡോക്ടർമാർ പുറത്തെടുത്തത് ഇങ്ങനെ:

കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ വയനാട്: മേപ്പാടിയിൽ കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസ്സുകാരനെ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. വലിയ ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ എൻഡോസ്കോപ്പി വഴി ബാറ്ററികൾ വിജയകരമായി പുറത്തെടുത്തതോടെ കുട്ടി അപകടനില തരണം ചെയ്തു. ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് വീട്ടിൽ കളിക്കുന്നതിനിടെ ബാറ്ററികൾ വായിൽ ഇട്ടത്. കളിപ്പാട്ടത്തിൽ ഉണ്ടായിരുന്ന ചെറിയ കോയിൻ ബാറ്ററികളാണ് കുട്ടി വിഴുങ്ങിയത്. സംഭവം വീട്ടുകാർ ഉടൻ … Continue reading കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ; ഡോക്ടർമാർ പുറത്തെടുത്തത് ഇങ്ങനെ: