പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം; കാര്‍ മതിലിൽ ഇടിച്ചു കയറി; രണ്ടു മരണം
പാലക്കാട്: പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം. കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ചു കയറി car crashed രണ്ടു സ്ത്രീകള്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു കയറുകയായിരുന്നു. … Continue reading പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം; കാര്‍ മതിലിൽ ഇടിച്ചു കയറി; രണ്ടു മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed