കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം പലാ മുണ്ടാങ്കലിൽ ബൈക്കും കാറും ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്. ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് … Continue reading കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം