അമ്മ ഉറങ്ങിപ്പോയി; അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു കടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു

ഇന്ത്യാക്കാരിയായ അമ്മ ഉറങ്ങുമ്പോൾ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു കടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ സമീപത്തെ കുളത്തിൽ ശനിയാഴ്ച്ച മുങ്ങിമരിച്ചു.Two toddlers drowned in a nearby pond after they left the apartment while their mother slept. ഹോൾട്ട്‌സ്‌വില്ലിലെ ഫെയർഫീൽഡ് ടൗൺഹൗസിന് പിന്നിൽ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം അരങ്ങേറിയതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു. അവിടെ താമസിക്കുന്ന സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ … Continue reading അമ്മ ഉറങ്ങിപ്പോയി; അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു കടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു