പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് അപകടമുണ്ടായത്. വാഴപ്ലാംകുടി അജിൻ (15), കളപ്പുരക്കൽ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. കുളിക്കാൻ ഇറങ്ങിയ സമയത്ത് അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് വിവരം. സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ കൊച്ചി: കഞ്ചാവ് കേസിൽ ഛായാഗ്രഹകനും സംവിധായകനുമായ സമീർ താഹിർ അറസ്റ്റിൽ. ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി … Continue reading പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം