പല്ലനയാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
ആലപ്പുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പല്ലനയാറ്റിലാണ് അപകടമുണ്ടായത്. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14, കരുവാറ്റ സാന്ദ്രാ ജങ്ഷന്‍ പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന്‍ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടമുണ്ടായത്. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവർ ഒരേ കടവിൽ കുളിക്കുകയായിരുന്നു. ഇവർ പുഴയിൽ … Continue reading പല്ലനയാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed