ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു; ദുരന്തം കൂട്ടുകാർക്കൊപ്പം കടവിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെ

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മേലാറ്റിങ്ങല്‍ പുത്തന്‍വിളവീട്ടില്‍ രവീന്ദ്രന്‍പിള്ള-പ്രീത ദമ്പതിമാരുടെ മകന്‍ ഗോകുല്‍ (15), കല്ലമ്പലം തോട്ടയ്ക്കാട് കുന്നുവിളവീട്ടില്‍ നിന്നും മേലാറ്റിങ്ങല്‍ കുടവൂര്‍ക്കോണം സ്‌കൂളിന് സമീപം പുത്തന്‍വിളവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനു-സന്ധ്യാറാണി ദമ്പതിമാരുടെ മകന്‍ നിഖില്‍ (15) എന്നിവരാണ് മരിച്ചത്. കുടവൂര്‍ക്കോണം ഗവ.എച്ച്എസിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വാമനപുരം ആറ്റിലെ മേലാറ്റിങ്ങല്‍ ഉതിയറ കടവിലാണ് അപകടമുണ്ടായത്. മരിച്ച ഗോകുലും നിഖിലും മേലാറ്റിങ്ങല്‍ … Continue reading ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു; ദുരന്തം കൂട്ടുകാർക്കൊപ്പം കടവിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെ