സ്കൂൾ കുട്ടികൾ തമ്മിൽ കത്തിക്കുത്തുണ്ടായ സംഭവം; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശേഷം ഈ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്നതിനായി വന്ന മലയാളം മീഡിയം വിദ്യാർത്ഥികളും, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുന്ന് വിദ്യാർത്ഥികൾ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. വിദ്യാർത്ഥികൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പത്താം ക്ലാസ്സ് … Continue reading സ്കൂൾ കുട്ടികൾ തമ്മിൽ കത്തിക്കുത്തുണ്ടായ സംഭവം; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed